Sunday, January 3, 2010

ഈ വര്ഷം ഒരു ശാസ്ത്ര പ്രദര്സനം നടന്നു

Monday, July 20, 2009

നാഷണല്‍ ഹൈവേയോ‍ട് ചേര്ന്ന് നവോദയ വിദ്യാലയത്തിനടുത്താണിത്.
എന്റെ വിദ്യാലയം കാസറഗോഡ് ജില്ലയിലെ പെരിയ എന്ന സ്ഥലത്താണു. സാക്ഷാല്‍ ഗൗരിശങ്കരന്റെ പാദാരവിന്ദങ്ങള്‍ പതി‍‍ഞ്ഞ പുണ്യസ്ഥലം.